സാമൂഹിക ഭദ്രതക്ക് 
സുരക്ഷാ സ്കീം പുനഃപ്രവേശം

Back to Suraksha Scheme
ബാക് റ്റു സുരക്ഷാ സ്കീം

കെഎംസിസി സുരക്ഷാ സ്കീമിൽ മുൻവർഷങ്ങളിൽ ഉണ്ടാവുകയും, എന്നാൽ കോവിഡ്   ഭയാനതകളാൽ കഴിഞ്ഞവർഷം ജില്ലാ കെഎംസിസി സുരക്ഷാ സ്കീമിൽ ചേരാൻ സാധ്യമാവാതെയിരിക്കുകയും ചെയ്തവർക്കായി ബാക് ടു സുരക്ഷാ ക്യാമ്പയിൻ.

 

 

 

2022 ൽ അംഗങ്ങളായവർക്ക് നൽകപ്പെടുന്ന  ആനുകൂല്യങ്ങളെക്കുറിച്ച് അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

കൂടുതൽ വിവരങ്ങൾക്ക്; 0505947719, 0551107119, 0506830556, 0508605622, 0507525129, 0594005855