top of page

'പരിണമിക്കുന്ന ലോകം, പരിവർത്തനപ്പെടേണ്ട പ്രവാസി'
ജിദ്ദ-മലപ്പുറം ജില്ലാ കെ.എം.സി.സി ദ്വിതല ത്രൈമാസ 
നേതൃ പരിശീലന ക്യാമ്പ്

We Design, ReDesign

ആശയങ്ങൾ അവതരിപ്പിക്കുന്നവർക്കുള്ള നിർദ്ദേശങ്ങൾ.

  • ക്യാമ്പിൽ ആശയങ്ങൾ അവതരിപ്പിക്കാൻ താൽപര്യമുള്ളവർ നവംബർ 11ന് വൈകുന്നേരം 05:00 മണിക്ക് മുമ്പായി റജിസ്റ്റർ ചെയ്യേണ്ടതാണ്. 

  • ആശയങ്ങൾ അവതരിപ്പിക്കാനുള്ള സമയം 3-4 മിനിറ്റ് മാത്രമായിരിക്കും. കൂടുതൽ സമയം അനുവദിക്കാൻ സാഹചര്യമില്ലാത്തതിനാൽ ആശയങ്ങൾ കൃത്യമായി അവതരിപ്പിക്കാൻ പരിശീലിക്കുക.

  • ആവശ്യമെങ്കിൽ  കൂടുതൽ സമയം (പരമാവധി 1 മിനിറ്റ് കൂടി) അനുവദിക്കാൻ സെഷൻ അഡ് മിനിസ്ട്രേറ്റർക്ക് അധികാരമുണ്ടായിക്കുന്നതാണ്. 

  • നേരെത്തെ ആരെങ്കിലും അവതരിപ്പിച്ചിട്ടുള്ള ആശയങ്ങൾ  വീണ്ടും അവതരിപ്പിക്കുന്നത് അഭികാമ്യമല്ല. ഇങ്ങനെ തികച്ചും പുനരവതണരമായേക്കാവുന്ന ആശയാവതരണ പ്രസംഗം അവസാനിപ്പിക്കാൻ  അഡ് മിനിസ്ട്രേറ്റർക്ക്  പൂർണ്ണ അധികാരമുണ്ടായിക്കുന്നതാണ്. 

  • സമയക്രമം കൃത്യമായി പാലിക്കപ്പെടാൻ നിർബന്ധിതമായതിനാൽ പ്രസംഗത്തിൻറെ തുടക്കത്തിൽ  അഭിസംബോധനകൾ വേണ്ടതില്ല. പ്രിയപ്പെട്ട ക്യാമ്പ് അംഗങ്ങളേ, ബഹുമാന്യരേ, എന്നിങ്ങനെ അഭിസംബോധന ചെയ്യാവുന്നതാണ്. 

കൂടുതൽ വിവരങ്ങൾക്ക്; 0505947719, 0551107119, 0507525129, 0508917900

bottom of page