സുരക്ഷാ സ്കീം അംഗത്വം
സാമൂഹിക ഭദ്രതക്ക് 

സ്കീം  അംഗങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതിനായി രൂപപ്പെടുത്തിയ  ജില്ലാ  കെഎംസിസി സുരക്ഷാപദ്ധതി സംഘടിത ജീവിതത്തിൻറെ ഗുണഫലങ്ങൾ സാമൂഹിക ഭദ്രതക്ക് വഴിയൊരുക്കുന്നതിന്റെ ഉത്തമ മാതൃകയാണ്. ജിദ്ദയിൽ താമസിക്കുന്ന മലപ്പുറം ജില്ലക്കാരായ നിങ്ങളും കെ.എം.സി.സി കുടുംബ സുരക്ഷാ പദ്ധതിയിൽ ചേരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. 60 റിയാലാണ് അംഗത്വ ഫീസ്.

സുരക്ഷാ സ്കീമിൽ അംഗമാകൂ, സാമൂഹിക മുന്നേറ്റത്തിൽ പങ്കാളിയാകൂ....

 

 

2022 ൽ അംഗങ്ങളാകുന്നവർക്ക് നൽകപ്പെടുന്ന  ആനുകൂല്യങ്ങളെക്കുറിച്ച് അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

 

കൂടുതൽ വിവരങ്ങൾക്ക്; 0505947719, 0551107119, 0507525129, 0506830559