top of page

About Us

ജിദ്ദ-മലപ്പുറം ജില്ലാ കെ.എം.സി.സി യുടെ പലവിധത്തിലുള്ള ക്ഷേമ പദ്ധതികള്‍, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, നാട്ടിലെ സാമൂഹിക പൊതുവിഷയങ്ങളിലെ ഇടപെടലുകള്‍, എന്നിവ ഏകോപിപ്പിക്കുന്നതിനും, മലപ്പുറം ജില്ലാ കെ.എം.സി.സി യുടെ പൊതുവിഷയങ്ങള്‍ അവതരിപ്പിക്കുന്നതിനും, ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് മുന്നേറുന്നതിനുമുള്ള ഒരു പൊതു പ്ലാറ്റ്‌ഫോമാണ് ഈ വെബ് സൈറ്റ്. ഇത്തരം ഒരു കൂട്ടായ്മക്ക് ഒരു ചാലക ശക്തിയായി മാറാന്‍ കഴിയും എന്നതിനാല്‍ നിങ്ങളുടെയും സഹകരണങ്ങള്‍ പ്രതീക്ഷിക്കട്ടെ

bottom of page