top of page

പ്രവാസി കുടുംബിനികൾക്കും
സുരക്ഷാ സ്‌കീം അംഗത്വം 

ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതിന് പൂർണ്ണ സമ്മതത്തോടെ അംഗങ്ങൾ നൽകുന്ന സംഭാവന സമാഹരിച്ച്, സ്‌കീം അംഗങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതിനായി ആയി രൂപപ്പെടുത്തിയ ജിദ്ദ-മലപ്പുറം ജില്ലാ കെഎംസിസി സുരക്ഷാ പദ്ധതിയിൽ, ജിദ്ദയിൽ താമസിക്കുന്ന മലപ്പുറം ജില്ലക്കാരായ പ്രവാസി  കുടുംബിനികൾക്കും വിദ്യാർഥികൾക്കും അംഗത്വം നേടാവുന്നതാണ്. 60 റിയാലാണ് അംഗത്വ ഫീസ്.

 

2023 ൽ അംഗങ്ങളാകുന്നവർക്ക് നൽകപ്പെടുന്ന  ആനുകൂല്യങ്ങളെക്കുറിച്ച് അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

 

കൂടുതൽ വിവരങ്ങൾക്ക്; 0505947719, 0551107119, 0507525129, 0506830559 

bottom of page