ജിദ്ദ-മലപ്പുറം ജില്ലാ കെ.എം.സി.സി കുടുംബ  സുരക്ഷാ പദ്ധതി

ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതിന് പൂർണ്ണ സമ്മതത്തോടെ അംഗങ്ങൾ നൽകുന്ന സംഭാവന സമാഹരിച്ച്, കഴിഞ്ഞ 21 വർഷക്കാലം തുടർച്ചയായി നിരവധി കുടുംബങ്ങൾക്ക് സാന്ത്വനമേകിയ പ്രവാസ ലോകത്തെ സമാനതകളില്ലാത്ത ജീവ കാരുണ്യ പദ്ധതി.